വിസ ചട്ടം തടഞ്ഞു:

Thinc Malayalam · Wed · 16 Sept 2026 · 08:06 · Reported

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പരമാവധി നാല് വർഷത്തെ പ്രവേശനകാലാവധി നിശ്ചയിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസ ചട്ടം അമേരിക്കൻ ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. നിലവിലെ “duration of status” സംവിധാനം തുടരും. നാല് വർഷത്തിലധികം നീളുന്ന പി.എച്ച്.ഡി, ഗവേഷണ കോഴ്സുകൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് വിധി വലിയ ആശ്വാസമാണ്. എന്നാൽ ഇത് അന്തിമ വിധിയല്ല; നിയമപോരാട്ടം തുടരും.

#USStudentVisa #IndianStudents #F1Visa #StudyInUSA #THINCKSHOTS

Read it at thinck.orgThinc Malayalam
വിസ ചട്ടം തടഞ്ഞു: · SHOTS