സ്കൂൾ കായികമേളകളിൽ ഉത്തേജകമരുന്ന് പരിശോധന

Thinc Malayalam · Sat · 12 Sept 2026 · 09:47 · Reported

സ്കൂൾ കായികമേളകളിൽ ഇനി ഉത്തേജകമരുന്ന് പരിശോധന

സ്കൂൾ കായികമേളകളിൽ ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായി കാണുന്നു. സംസ്ഥാന സ്കൂൾ കായികമേള ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിൽ NADAയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് റാൻഡം, ടാർഗെറ്റഡ് പരിശോധനകളും സാമ്പിൾ ശേഖരണവും അംഗീകൃത ലാബ് പരിശോധനയും ഉൾപ്പെടുന്ന സ്ഥിരം സംവിധാനം കൊണ്ടുവരും. ആവശ്യമായ സാഹചര്യങ്ങളിൽ മത്സരത്തിന് പുറത്തുള്ള പരിശോധനയും പരിഗണിക്കും. കായികമേളകൾ സുതാര്യവും വിശ്വാസ്യതയുള്ളതുമായ രീതിയിൽ നടത്തുകയാണ് ലക്ഷ്യം.

Read it at thinck.orgThinc Malayalam
സ്കൂൾ കായികമേളകളിൽ ഉത്തേജകമരുന്ന് പരിശോധന · SHOTS