“സത്യം വളരെ ശക്തമാണ്; ഒരുനാൾ അത് മറനീക്കി പുറത്തുവരും”

Thinc Malayalam · Fri · 9 Oct 2026 · 11:23 · Reported

മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കുന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ. “സത്യം വളരെ ശക്തമാണ്; ഒരുനാൾ അത് മറനീക്കി പുറത്തുവരും” എന്ന് അദ്ദേഹം പ്രതികരിച്ചു. പിണറായി വിജയനെതിരായ ആരോപണങ്ങളിൽ നിയമപരമായ അന്വേഷണം മുന്നോട്ടുപോകുന്നതിൽ സന്തോഷമുണ്ടെന്നും പ്രതിസന്ധിഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും കുഴൽനാടൻ .

Mathew Kuzhalnadan has welcomed the High Court order in the ‘monthly payment’ case, saying truth will eventually prevail and thanking those who stood by him.

Read it at thinck.orgThinc Malayalam
“സത്യം വളരെ ശക്തമാണ്; ഒരുനാൾ അത് മറനീക്കി പുറത്തുവരും” · SHOTS