എ.കെ.ജി സെന്ററിനടുത്തുള്ള കേരള സർവകലാശാല ഭൂമി പരിശോധനയിൽ

Thinc Malayalam · Tue · 6 Oct 2026 · 08:49 · Reported

ഹൈക്കോടതി നിർദേശത്തെ തുടർന്ന് എ.കെ.ജി സെന്ററിനോട് ചേർന്ന കേരള സർവകലാശാല ഭൂമി റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തുന്നു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി 1977ൽ എ.കെ. ആന്റണി സർക്കാർ ഭൂമി അനുവദിച്ചിരുന്നുവെങ്കിലും, അനുവദിച്ചതിലധികം ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പരിശോധന. . വീണ വിജയന്റെ കമ്പനി AKG Centre വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .

Revenue officials are surveying university land near the AKG Centre following a High Court direction over alleged encroachment.

Read it at thinck.orgThinc Malayalam