തിരുവനന്തപുരം മൃഗശാല വനത്തിലേക്ക് മാറ്റാൻ

Thinc Malayalam · Wed · 16 Sept 2026 · 13:19 · Reported

തിരുവനന്തപുരം മൃഗശാല നിലവിലെ നഗരമധ്യത്തിലെ സ്ഥലത്ത് നിന്ന് വനത്തോട് ചേർന്ന വിശാലമായ പ്രദേശത്തേക്ക് മാറ്റണമെന്ന നിർദേശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കാനും സന്ദർശകർക്ക് മികച്ച അനുഭവം നൽകാനും കഴിയുന്ന രീതിയിൽ പുതിയ മാതൃക ആലോചിക്കണമെന്നാണ് നിർദേശം. മൃഗശാല-മ്യൂസിയം വകുപ്പ് നിലവിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ ചുമതലയിലാണ്.

#VDSatheesan #ThiruvananthapuramZoo #Kerala #Wildlife #THINCKSHOTS

Read it at thinck.orgThinc Malayalam