അമേരിക്കയിൽ ജോയ്സ് തോമസ് നിര്യാതയായി

Thinc Malayalam · Mon · 21 Sept 2026 · 13:01 · Reported

പുനലൂർ കമുകുംചേരി സ്വദേശിനി ജോയ്സ് തോമസ് (42) അമേരിക്കയിൽ നിര്യാതയായി. വയലിൽ വീട്ടിൽ ടൈറ്റസ് ജോൺ–ആനി ടൈറ്റസ് ദമ്പതികളുടെ മകളാണ്. കുടുംബത്തോടൊപ്പം അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു. സംസ്കാരം സെപ്റ്റംബർ 26 ശനിയാഴ്ച അമേരിക്കയിൽ നടക്കും. ആദരാഞ്ജലികൾ 🌹

Punalur native Joyce Thomas, 42, passed away in the US; funeral services will be held on September 26.

#THINCKSHOTS #Obituary #JoyceThomas #Punalur #USA

Read it at thinck.orgThinc Malayalam