മുഖ്യമന്ത്രി INFK 2027 ലോഗോ പ്രകാശനം ചെയ്തു

Thinc Malayalam · Wed · 16 Sept 2026 · 10:21 · Reported

2027 ഫെബ്രുവരിയിൽ കേരള വനം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം’ (INFK 2027)-ന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ വനം മന്ത്രി ഷിബു ബേബി ജോൺ, PCCF രാജേഷ് രവീന്ദ്രൻ IFS ഉൾപ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രകൃതി സംരക്ഷണം, ജൈവവൈവിധ്യം, പരിസ്ഥിതി ബോധവൽക്കരണം എന്നിവ ആഗോളതലത്തിൽ അവതരിപ്പിക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.

#INFK2027 #KeralaForests #NatureFestival

Read it at thinck.orgThinc Malayalam
മുഖ്യമന്ത്രി INFK 2027 ലോഗോ പ്രകാശനം ചെയ്തു · SHOTS