വോട്ടർ പട്ടികയിൽ നിന്ന് മുസ്‌ലിങ്ങളെ നീക്കം ചെയ്തു: അഖിലേഷ്

Thinc Malayalam · Wed · 28 Oct 2026 · 00:23 · Reported

ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽനിന്ന് മുസ്‌ലിങ്ങൾ, യാദവർ, സമാജ്‌വാദി പാർട്ടി അനുഭാവികൾ എന്നിവരെ തിരഞ്ഞുപിടിച്ച് നീക്കം ചെയ്തെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ടാണ് അഖിലേഷ് യാദവ് ഈ ആരോപണം ഉന്നയിച്ചത്.

Read it at thinck.orgThinc Malayalam