ഷാഹിദ ഉമ്മർകോയ പുതിയ കഥകളുമായി എത്തുന്നു

Thinc Malayalam · Mon · 2 Nov 2026 · 21:31 · Reported

എതിർ നീച്ചൽ എന്ന ആദ്യ നോവലിന് ശേഷം ഷാഹിദ ഉമ്മർകോയ പുതിയ കഥകളുമായി എത്തുന്നു.

ഓരോ വീട്ടിലുമുള്ള നിലവറകളിൽ ചിലത് വായനക്കാർക്കായി തുറക്കുകയാണെന്ന് എഴുത്തുകാരി കുറിച്ചു. ആദ്യ നോവലിന് ലഭിച്ച സ്നേഹം പുതിയ കഥകൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാഹിദ.

പുതിയ കൃതിയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

Read it at thinck.orgThinc Malayalam