“തിരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി തലയിൽ കൈവെച്ചിരിക്കുന്ന പാർട്ടിയല്ല സിപിഎം''

Thinc Malayalam · Tue · 15 Sept 2026 · 18:07 · Reported

“തിരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി തലയിൽ കൈവെച്ചിരിക്കുന്ന പാർട്ടിയല്ല സിപിഎം; തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും” എന്ന് എം.എം. മണി. തിരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം പാർട്ടിക്കുള്ളിൽ നടക്കുന്ന ആത്മപരിശോധനയും തെറ്റുതിരുത്തൽ നടപടികളും സംഘടനയെ കൂടുതൽ ശക്തമാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

#MMMani #CPIM #KeralaPolitics #ElectionReview #THINCKSHOTS

Read it at thinck.orgThinc Malayalam
“തിരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി തലയിൽ കൈവെച്ചിരിക്കുന്ന പാർട്ടിയല്ല സിപിഎം'' · SHOTS