“കുടുംബത്തിന് എന്ത് പ്രശ്നം വന്നാലും പാർട്ടിയുടെ സഹായം ചോദിക്കില്ല”

Thinc Malayalam · Fri · 2 Oct 2026 · 10:42 · Reported

“കുടുംബത്തിന് എന്ത് പ്രശ്നം വന്നാലും പാർട്ടിയുടെ സഹായം ചോദിക്കില്ല” — കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ വാക്കുകൾ വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. കുടുംബാംഗങ്ങളുടെ കേസുകളിൽ പാർട്ടിയെ കവചമാക്കരുത് എന്നതായിരുന്നു കോടിയേരിയുടെ നിലപാടെന്ന് ബിനീഷ് കോടിയേരിയും പറഞ്ഞു. ഈ നിലപാട് സിപിഎമ്മിലെ മറ്റ് നേതാക്കളുടെയും കുടുംബങ്ങളുടെയും കാര്യത്തിൽ ഒരേപോലെ പാലിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Vinodini Kodiyeri says the family will face its own problems without seeking CPM protection,

Read it at thinck.orgThinc Malayalam
“കുടുംബത്തിന് എന്ത് പ്രശ്നം വന്നാലും പാർട്ടിയുടെ സഹായം ചോദിക്കില്ല” · SHOTS