ഉപതിരഞ്ഞെടുപ്പ്:

Thinc Malayalam · Mon · 14 Sept 2026 · 08:57 · Reported

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന യു.ഡി.എഫ് കൺവെൻഷനിൽ സ്ഥാനാർഥി ശ്രീനാഥിനൊപ്പം ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണിയ ഗിരി, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ് എന്നിവർ പങ്കെടുത്തു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫ് ശക്തമായ തുടക്കമാണ് നൽകിയിരിക്കുന്നത്.

#Sreenath #JosephTaget #SoniyaGiri #UDF #EdathirinjiByelection

Read it at thinck.orgThinc Malayalam
ഉപതിരഞ്ഞെടുപ്പ്: · SHOTS