“റിപ്പോർട്ടർ ഇന്ത്യാവിഷന്റെ ഗതിയിലേക്കോ?”

Thinc Malayalam · Sun · 20 Sept 2026 · 00:25 · Reported

റിപ്പോർട്ടർ ടിവിക്കുള്ളിൽ ആശങ്ക വർധിപ്പിച്ചെന്ന പ്രചാരണം ശക്തം. ജീവനക്കാരോട് ചാനലിൽ തുടരേണ്ടെന്ന് കുടുംബങ്ങൾ ആവശ്യപ്പെടുന്നതായും സോഷ്യൽ മീഡിയയിൽ അവകാശവാദങ്ങളുണ്ട്; മെസി തട്ടിപ്പ്, അബ്കാരി കേസ്, മുഖ്യമന്ത്രിക്കെതിരായ വ്യാജരേഖ ആരോപണം തുടങ്ങി ആന്റോക്കെതിരെ ഒന്നിലധികം അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. “റിപ്പോർട്ടർ ഇന്ത്യാവിഷന്റെ ഗതിയിലേക്കോ?” എന്ന ചർച്ചയും സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.

#AntoAugustine #ReporterTV #KeralaMedia #MessiCase #THINCKSHOTS

Read it at thinck.orgThinc Malayalam