സിപിഎമ്മിൽ പൊട്ടിത്തെറി

Thinc Malayalam · Sun · 13 Sept 2026 · 11:39 · Reported

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിനകത്തെ അസ്വസ്ഥത കൂടുതൽ പ്രകടമാകുന്നതായി വിശകലനം. നേതൃത്വത്തോട് അണികൾക്കുള്ള അതൃപ്തിയും പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പിണറായി വിജയന്റെ നേതൃത്വശൈലിയെക്കുറിച്ചുള്ള വിമർശനങ്ങൾക്കും പി. ജയരാജന്റെ നീക്കങ്ങൾക്കും യോഗത്തിൽ പ്രാധാന്യമുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.

#CPIM #PinarayiVijayan #KeralaPolitics #PartyReview #THINCKSHOTS

Read it at thinck.orgThinc Malayalam