സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

Thinc Malayalam · Fri · 18 Sept 2026 · 10:43 · Reported

ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “മാധ്യമ മുതലാളിയായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതുന്നവർക്കുള്ള താക്കീതാണ് ഈ അറസ്റ്റ്” എന്നാണ് ‘യോഗനാദ’ത്തിലെ പ്രതികരണം. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. ആരോപണങ്ങൾ വെള്ളാപ്പള്ളിയുടേതാണ്.

#VellappallyNatesan #AntoAugustine #ReporterTV #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ · SHOTS