സതീശൻ അനുശോചനം

Thinc Malayalam · Tue · 8 Sept 2026 · 14:18 · Reported

ജോസ് കുറ്റിയാനിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി വി.ഡി. സതീശൻ

അന്തരിച്ച മുൻ ഇടുക്കി എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസ് കുറ്റിയാനിയുടെവീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇടുക്കി ജില്ലയുടെ രൂപീകരണാനന്തര രാഷ്ട്രീയ ചരിത്രത്തിലും കോൺഗ്രസ് സംഘടനാ വളർച്ചയിലും നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ജോസ് കുറ്റിയാനിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം കുറച്ചുസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

#THINCKSHOTS #JoseKuttiyani #VDSatheesan

Read it at thinck.orgThinc Malayalam
സതീശൻ അനുശോചനം · SHOTS