ഡബ്ലിയു.എം.സി മിഡിലീസ്റ്റ് വനിതാവിഭാഗം ഓണമേളം 2026 ദുബായിൽ

Thinc Malayalam · Mon · 28 Sept 2026 · 21:41 · Reported

ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ് റീജിയൺ വനിതാവിഭാഗത്തിന്റെ ‘ഓണമേളം 2026’ ദുബായ് മാർക്കോ പോളോ ഹോട്ടലിൽ നടന്നു. വിവിധ പ്രൊവിൻസുകളിൽ നിന്ന് നൂറോളം പേർ പങ്കെടുത്തു. ലക്ഷ്മി ലാൽ, മിലാന അജിത്, മേരിമോൾ ഇഗ്നേഷ്യസ്, രതിനാഗ എന്നിവർ നേതൃത്വം നൽകി. Asia Pacific Icon Yoga Therapy Award നേടിയ റാണി ലിജേഷിനെ ആദരിച്ചു. കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.

WMC Middle East Women’s Forum celebrated Onamela 2026 in Dubai with cultural performances, honours and a traditional Onam feast.

Read it at thinck.orgThinc Malayalam