സൗദി അറേബ്യയിൽ പ്രവാസി മലയാളി മരിച്ചനിലയിൽ കണ്ടെത്തി

Thinc Malayalam · Sat · 3 Oct 2026 · 22:24 · Reported

സൗദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ എരമത്തൂർ മണ്ണാൽ സ്വദേശി കണിച്ചേരിൽ വീട്ടിൽ ഗോപകുമാർ കുറുപ്പ് (63) ആണ് മരിച്ചത്. താമസസ്ഥലത്തെ അടുക്കളയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Malayali expatriate Gopakumar Kurup, 63, was found dead at his residence in Dammam; a heart attack is suspected.

#Dammam #SaudiArabia #MalayaliExpat

Read it at thinck.orgThinc Malayalam
സൗദി അറേബ്യയിൽ പ്രവാസി മലയാളി മരിച്ചനിലയിൽ കണ്ടെത്തി · SHOTS