കരുനാഗപ്പള്ളിയിൽ ഷെരീഫാ ബീവി അന്തരിച്ചു

Thinc Malayalam · Thu · 5 Nov 2026 · 11:08 · Reported

കരുനാഗപ്പള്ളി പട തെക്ക് സബീർ മൻസിലിൽ ഷെറഫുദ്ദീന്റെ ഭാര്യ ഷെരീഫാ ബീവി (72) അന്തരിച്ചു.

കബറടക്കം കരുനാഗപ്പള്ളി മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു. മുൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മുബീന ടീച്ചർ മക്കളിൽ ഒരാളാണ്.

മറ്റു മക്കൾ: റെജീന, സബീർ, സർജൂ. മരുമക്കൾ: ഷെറഫ്, നിസാർ, സുമിന, ഷെറീന.

Read it at thinck.orgThinc Malayalam