“രണ്ടുദിവസമായി ഹവാലയില്ല, റെഡ് ബുക്കില്ല,

Thinc Malayalam · Fri · 18 Sept 2026 · 19:54 · Reported

ആന്റോ അഗസ്റ്റിനെതിരായ കേസുകളും അറസ്റ്റും വാർത്തകളിൽ നിറഞ്ഞതോടെ, വീണ വിജയൻ–മുഹമ്മദ് റിയാസ് വിഷയങ്ങൾ പിന്നിലായെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ. “രണ്ടുദിവസമായി ഹവാലയില്ല, റെഡ് ബുക്കില്ല, ബേപ്പൂർ കോർ ടീം വാട്സാപ്പ് ഗ്രൂപ്പില്ല; ആന്റപ്പൻ ചാവേറായി രക്ഷിച്ചത് ഇവരെയാണോ?” എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ഹവാല, ‘റെഡ് ബുക്ക്’ ആരോപണങ്ങൾ ഇഡി ഉന്നയിച്ചവയാണ്; മുഹമ്മദ് റിയാസ് അവ നിഷേധിച്ചിട്ടുണ്ട്.

#AntoAugustine #VeenaVijayan #MohammedRiyas #RedBook #Hawala #THINCKSHOTS

Read it at thinck.orgThinc Malayalam