'പദയാത്ര'

Thinc Malayalam · Sun · 13 Sept 2026 · 11:52 · Reported

32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന **‘പദയാത്ര’**യുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമാണമായ ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയ പീരിയഡ് ഡ്രാമയാണ്. ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഗ്രേസ് ആന്റണി, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

#Padayathra #Mammootty #AdoorGopalakrishnan #MalayalamCinema #THINCKSHOTS

Read it at thinck.orgThinc Malayalam
'പദയാത്ര' · SHOTS