നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്:

Thinc Malayalam · Mon · 14 Sept 2026 · 18:23 · Reported

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കവുമായി തൃണമൂൽ കോൺഗ്രസ്. മുൻ മന്ത്രി അഖിൽ ഗിരിയെ ഒഴിവാക്കി അധ്യാപികയായ സഞ്ചിത പ്രധാൻ ദേയെ സ്ഥാനാർഥിയാക്കി മമത ബാനർജി. 2008 മുതൽ തൃണമൂലുമായി ബന്ധമുള്ള സഞ്ചിത പഞ്ചായത്ത് സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപക നിയമന വിവാദത്തിൽ ജോലി നഷ്ടപ്പെട്ടെങ്കിലും സുപ്രീം കോടതി ഉത്തരവിലൂടെ തിരിച്ചുകിട്ടിയിരുന്നു. സുവേന്ദു അധികാരി ഒഴിഞ്ഞ സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്.

#MamataBanerjee #Nandigram #SanchitaDey #TMC #THINCKSHOTS

Read it at thinck.orgThinc Malayalam
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: · SHOTS