മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം,

Thinc Malayalam · Tue · 22 Sept 2026 · 17:41 · Reported

‘ഭ്രമയുഗം’ ചിത്രത്തിലെ കൊടുമൺ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി. ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്. മമ്മൂട്ടിയുടെ നാലാമത്തെ മികച്ച നടൻ ദേശീയ പുരസ്കാരമാണിത്. കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കിട്ടു.

Mammootty receives his fourth National Film Award for Best Actor for ‘Bramayugam’.

#THINCKSHOTS #Mammootty #Bramayugam #NationalFilmAwards #MalayalamCinema

Read it at thinck.orgThinc Malayalam
മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം, · SHOTS