ലക്ഷ്മി മേനോൻ ആശുപത്രിയിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ചു

Thinc Malayalam · Fri · 9 Oct 2026 · 18:24 · Reported

ആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് നടിയും വ്ലോഗറുമായ ലക്ഷ്മി മേനോൻ. ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിക്കുന്ന താരം, പരിചരിച്ച ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും നന്ദി അറിയിച്ചു. അനസ്തേഷ്യയുടെ മയക്കത്തിൽ ഭർത്താവ് മിഥുൻ രമേശിനോട് അവ്യക്തമായി സംസാരിക്കുന്ന രസകരമായ വിഡിയോയും പങ്കുവച്ചു. “മാഫിയയുടെയും അധോലോകത്തിന്റെയും ലോകത്തായിരുന്നു” എന്നായിരുന്നു ലക്ഷ്മിയുടെ തമാശ.Lakshmi Menon shared a light-hearted hospital video after treatment, thanking doctors and staff for their care and support.

Read it at thinck.orgThinc Malayalam
ലക്ഷ്മി മേനോൻ ആശുപത്രിയിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ചു · SHOTS