അവളുടെ ഓർമകൾ സംരക്ഷിക്കുകയാണ് ഇനി എന്റെ ജീവിതം

Thinc Malayalam · Fri · 9 Oct 2026 · 14:48 · Reported

ഭാര്യ ലേഖ അംബുജാക്ഷന്റെ മരണാനന്തര ചടങ്ങുകളും ഓർമകളും റീലുകളായി പങ്കുവയ്ക്കുന്നതിനെ വിമർശിച്ചവർക്ക് മറുപടിയുമായി ഭർത്താവ് അംബുജാക്ഷൻ. ലേഖയെ സ്നേഹിച്ചവർക്കും ഓർക്കുന്നവർക്കുമായി മാത്രമാണ് വിഡിയോകൾ പങ്കുവയ്ക്കുന്നതെന്നും ഇഷ്ടമില്ലാത്തവർ അൺഫ്രണ്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. “അവളുടെ ഓർമകൾ സംരക്ഷിക്കുകയാണ് ഇനി എന്റെ ജീവിതം” എന്നും അംബുജാക്ഷൻ വ്യക്തമാക്കി.

Lekha Ambujakshan’s husband says he shares reels only to preserve her memories and asks critics who dislike them to unfollow him.

Read it at thinck.orgThinc Malayalam
അവളുടെ ഓർമകൾ സംരക്ഷിക്കുകയാണ് ഇനി എന്റെ ജീവിതം · SHOTS