കാരായി രാജൻ പ്രതിപക്ഷനേതാവ് ?

Thinc Malayalam · Sun · 13 Sept 2026 · 11:43 · Reported

ഇ.ഡി വിഷയം ഗുരുതരമാകുന്നതോടെ അണികൾ പാർട്ടിയിൽ നിന്ന് അകലുന്നത് തടയാൻ സിപിഎമ്മിൽ നേതൃത്വമാറ്റ ചർച്ചകൾ സജീവമാകുന്നതായി റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കെ.എൻ. ബാലഗോപാലിനെയോ കാരായി രാജനെയോ പരിഗണിക്കണമെന്ന അഭിപ്രായം കോഴിക്കോട് നടക്കുന്ന പാർട്ടി യോഗങ്ങളിൽ ഉയർന്നതായാണ് പ്രചാരം. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

#CPIM #KNBalagopal #KeralaPolitics #EDCase #THINCKSHOTS

Read it at thinck.orgThinc Malayalam