‘ക്ലീവേജാണോ ഏറ്റവും വലിയ പ്രശ്നം?

Thinc Malayalam · Wed · 9 Sept 2026 · 18:40 · Reported

‘ക്ലീവേജാണോ ഏറ്റവും വലിയ പ്രശ്നം?’; വസ്ത്ര ട്രോളുകൾക്ക് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

വസ്ത്രധാരണത്തെച്ചൊല്ലിയ ട്രോളുകൾക്ക് മറുപടിയുമായി നടി ഐശ്വര്യ ലക്ഷ്മി. ഒരാളുടെ സംസ്കാരം വസ്ത്രത്തിന്റെ നീളത്തിലോ കഴുത്തിന്റെ ആഴത്തിലോ അല്ല, പെരുമാറ്റത്തിലാണ് എന്ന് താരം പറഞ്ഞു. പൊതുപരിപാടികളിൽ മുഖത്തേക്കാൾ ശരീരഭാഗങ്ങളിലേക്ക് ക്യാമറകൾ ഫോക്കസ് ചെയ്യുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ഐശ്വര്യ വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചകൾ വലിയ സാമൂഹിക പ്രശ്നങ്ങളെ മറയ്ക്കുന്നുവെന്നും താരം

Read it at thinck.orgThinc Malayalam