യുഎഇ ദേശീയ ദിനം: 9 ദിവസം തുടർച്ചയായി അവധി

Thinc Malayalam · Mon · 28 Sept 2026 · 09:45 · Reported

യുഎഇ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് അവധിയോട് ചേർത്ത് വാർഷിക അവധി ക്രമീകരിച്ചാൽ 9 ദിവസം വരെ തുടർച്ചയായ വിശ്രമം നേടാം. നിലവിലെ കലണ്ടർ പ്രകാരം ഡിസംബർ 2, 3 ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ദേശീയ ദിന അവധി. നവംബർ 30, ഡിസംബർ 1, ഡിസംബർ 4 തീയതികളിൽ മൂന്ന് ദിവസത്തെ ലീവ് എടുത്താൽ നവംബർ 28 മുതൽ ഡിസംബർ 6 വരെ ഒമ്പത് ദിവസത്തെ അവധി ലഭിക്കാം.

UAE residents could enjoy up to nine consecutive days off by combining three annual leave days with the National Day holidays and weekends.

Read it at thinck.orgThinc Malayalam