അനിത പടനാട്ടിലിന്റെ പുതിയ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ

Thinc Malayalam · Fri · 6 Nov 2026 · 11:52 · Reported

അനിത പടനാട്ടിലിന്റെ പുതിയ പുസ്തകം ‘ദ റുക്കു ക്രോണിക്കിൾസ്: എവരിഡേ അഡ്വെഞ്ചേഴ്‌സ്’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.

നവംബർ 11 ബുധനാഴ്ച വൈകിട്ട് ഏഴിന് ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശനച്ചടങ്ങ്.

Z4 ബുക്സാണ് റുക്കുവിന്റെ ദൈനംദിന സാഹസങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പുസ്തകം പുറത്തിറക്കുന്നത്.

Read it at thinck.orgThinc Malayalam