അനില തോമസ്:

Thinc Malayalam · Fri · 18 Sept 2026 · 16:52 · Reported

ആലുവ ചൂർണിക്കര ഐശ്വര്യ ഫ്ലാറ്റ് കോമ്പൗണ്ടിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസ് (46) ആണ് മരിച്ചത്. കഴിഞ്ഞ നാല് മാസമായി ഇവർ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. സെപ്റ്റംബർ 16ന് രാവിലെ 6.30ഓടെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി കാറിൽ കയറുന്ന ദൃശ്യം സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

#Aluva #AnilaThomas #Choorṇikkara #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam