തിരഞ്ഞെടുപ്പ് അട്ടിമറി: രാഷ്ട്രപതി ഇടപെടണമെന്ന് ഇന്ത്യാ മുന്നണി

Thinc Malayalam · Tue · 13 Oct 2026 · 20:12 · Reported

ഗ്യാനേഷ് കുമാറിനെതിരായ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളിൽ ഇടപെടണമെന്ന് ഇന്ത്യാ മുന്നണി രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ആവശ്യപ്പെട്ടു. നേരിട്ട് നടപടി സ്വീകരിക്കാൻ ഭരണഘടനാപരമായ അധികാരം പരിമിതമാണെങ്കിലും, പരാതി സർക്കാരിന് കൈമാറുകയോ പ്രധാനമന്ത്രിയോട് വിശദീകരണം തേടുകയോ ചെയ്ത് ധാർമിക സമ്മർദം ചെലുത്താനാകുമോ എന്നതാണ് ചർച്ച.

INDIA bloc urges President Droupadi Murmu to act on election allegations, raising questions over how far she can use moral pressure despite limited constitutional powers.

Read it at thinck.orgThinc Malayalam
തിരഞ്ഞെടുപ്പ് അട്ടിമറി: രാഷ്ട്രപതി ഇടപെടണമെന്ന് ഇന്ത്യാ മുന്നണി · SHOTS