വ്യാജ വിദേശ ജോലി തട്ടിപ്പ്:

Thinc Malayalam · Wed · 30 Sept 2026 · 16:40 · Reported

വ്യാജ വിദേശ ജോലി വാഗ്ദാനങ്ങളിൽ കുടുങ്ങി മലയാളി യുവാക്കൾ സാമ്പത്തികമായും മാനസികമായും തകർന്നതായി റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ട് എംബിഎ ബിരുദധാരികൾ വൻതുക നഷ്ടപ്പെട്ടതായി പറയുന്നു. ചിലർ അജ്മാനിൽ ജോലി ലഭിക്കാതെ ദുരിതത്തിലാകുകയും ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോകുകയും ചെയ്തതായും റിപ്പോർട്ട് . ഇത്തരം തട്ടിപ്പുകൾക്കെതിരെ നിയമപരമായ ജാഗ്രതയും ഓഫർ സ്ഥിരീകരണവും അനിവാര്യമാണെന്ന് മുന്നറിയിപ്പ്.

Fake overseas job offers have left several Malayali job seekers facing heavy financial losse

Read it at thinck.orgThinc Malayalam
വ്യാജ വിദേശ ജോലി തട്ടിപ്പ്: · SHOTS