നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ്.

Thinc Malayalam · Fri · 9 Oct 2026 · 11:35 · Reported

സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ സിപിഐഎം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ്. കോടതിയിലെ നടപടികൾക്ക് നിയമപരമായി മറുപടി നൽകുന്നതിനൊപ്പം, വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവർക്കെതിരെ പാർട്ടി ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

CPIM will face the CMRL case both legally and politically, says John Brittas.

#JohnBrittas #CMRLCase #CPIM

Read it at thinck.orgThinc Malayalam