മൾട്ടിപ്ലക്സുകളിൽ ഭക്ഷണത്തിന് അമിത വില നിശ്ചയം

Thinc Malayalam · Wed · 9 Sept 2026 · 10:41 · Reported

മൾട്ടിപ്ലക്സുകളിൽ ഭക്ഷണത്തിന് ‘പ്രീമിയം’ വില; പരിശോധനയിൽ ക്രമക്കേടുകൾ

പുറത്തുള്ള കടകളിൽ ലഭിക്കുന്ന അതേ ബ്രാൻഡിലുള്ള ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും ശീതളപാനീയങ്ങൾക്കും മൾട്ടിപ്ലക്സുകളിൽ അമിതവില ഈടാക്കുന്നതായി പരാതികൾ. വ്യാപക പരിശോധനയിൽ പോപ്‌കോൺ വിൽപ്പനയിൽ അളവ് കുറവ്, മുദ്രയില്ലാത്ത തൂക്കുപകരണങ്ങളുടെ ഉപയോഗം, പുറത്തേക്കാൾ ഉയർന്ന വില തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ജില്ലകളിൽ കേസുകളും നോട്ടീസുകളും നൽകിയതായി റിപ്പോർട്ട്.

#THINCKSHOTS #Popcorn #Multiplex #ConsumerRights #LatestNews

Read it at thinck.orgThinc Malayalam
മൾട്ടിപ്ലക്സുകളിൽ ഭക്ഷണത്തിന് അമിത വില നിശ്ചയം · SHOTS