തിരുവനന്തപുരം കൗൺസിലർ രാജി വിഷയത്തിൽ വിശദീകരണം

Thinc Malayalam · Thu · 8 Oct 2026 · 13:04 · Reported

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി വിഷയത്തിൽ ഞായറാഴ്ച വിശദീകരണം നൽകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. “എനിക്കു പറയാനുള്ളതുകൂടി കേൾക്കണം; ഞായറാഴ്ച വരെ കാത്തിരിക്കണം” എന്നാണ് സമൂഹമാധ്യമ കുറിപ്പ്. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് രാജിസന്നദ്ധത അറിയിച്ചെന്നും സ്വകാര്യ കാരണങ്ങളാണ് പിന്നിലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

R. Sreelekha says she will explain on Sunday why she offered to resign as Thiruvananthapuram Corporation councillor.

Read it at thinck.orgThinc Malayalam