'ഹൃദ്യം പാലക്കാട്':

Thinc Malayalam · Mon · 7 Sept 2026 · 14:46 · Reported

‘ഹൃദ്യം പാലക്കാട്’; കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

പാലക്കാട് ജില്ലയിലെ കുട്ടികൾക്കായി സൗജന്യ പീഡിയാട്രിക് ഹാർട്ട് സർജറി പദ്ധതി ‘ഹൃദ്യം പാലക്കാട്’ആരംഭിക്കുന്നു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുംചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ മുടങ്ങുന്ന കുട്ടികൾക്ക് വിദഗ്ധ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് വലിയ പിന്തുണയാകുന്ന പദ്ധതിയാണിത്.

#THINCKSHOTS #Mammootty

Read it at thinck.orgThinc Malayalam