ടിആർപിക്ക് വേണ്ടി കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ;

Thinc Malayalam · Sat · 19 Sept 2026 · 16:58 · Reported

“ചാനലുകൾ TRPക്ക് വേണ്ടി ഫോട്ടോയും വീഡിയോയും നിരന്തരം കാണിക്കുകയാണ്; ഭാര്യയും മക്കളുമുള്ള കുടുംബമാണ്, അവർക്കും ജീവിക്കണം” എന്ന് കോടതിയിൽ ആന്റോ അഗസ്റ്റിൻ. കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ ആവർത്തിച്ച് സംപ്രേഷണം ചെയ്യുന്നതിനെതിരെയാണ് അദ്ദേഹം കോടതിയിൽ പരാതി ഉന്നയിച്ചതെന്ന് ന്യൂസ് മലയാളം 24x7 റിപ്പോർട്ട് ചെയ്തു. ആന്റോ അഗസ്റ്റിൻ നിലവിൽ അബ്കാരി കേസിൽ റിമാൻഡിലാണ്.

#AntoAugustine #ReporterTV #AbkariCase #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
ടിആർപിക്ക് വേണ്ടി കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ; · SHOTS