വീണ വെറുതെ ഒരു മന്ത്രിയായിരുന്നു

Thinc Malayalam · Sun · 13 Sept 2026 · 21:11 · Reported

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യരംഗത്ത് നേടിയ മുന്നേറ്റം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിലനിർത്താനായില്ലെന്ന് കെ.കെ. ശൈലജ കോഴിക്കോട് നടന്ന പാർട്ടി വിലയിരുത്തലിൽ വിമർശിച്ചതായി റിപ്പോർട്ട്. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്നും, വീണ ജോർജിന്റെ കാലത്ത് മുൻ നേട്ടങ്ങൾ നഷ്ടപ്പെട്ടുവെന്നുമാണ് ശൈലജ തുറന്നുപറഞ്ഞതെന്നാണ് പ്രചാരം.

#KKShailaja #VeenaGeorge #CPIM #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
വീണ വെറുതെ ഒരു മന്ത്രിയായിരുന്നു · SHOTS