കുവൈറ്റ് YMCA ഏക്യുമെനിക്കൽ കൺവെൻഷൻ നവംബർ 16 മുതൽ

Thinc Malayalam · Sat · 14 Nov 2026 · 16:34 · Reported

കുവൈറ്റ് YMCA സംഘടിപ്പിക്കുന്ന ഏക്യുമെനിക്കൽ കൺവെൻഷൻ നവംബർ 16, 17, 18 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെന്‍ഷൻ എല്ലാ ദിവസവും വൈകുന്നേരം 6.30-ന് ആരംഭിക്കും. പ്രശസ്ത പ്രഭാഷകൻ പാസ്റ്റർ അനീഷ് കാവാലം മുഖ്യപ്രഭാഷണം നടത്തും.

Read it at thinck.orgThinc Malayalam