രാഷ്ട്രീയബോധം; മീനാക്ഷി അനൂപ് പ്രതികരിക്കുന്നു

Thinc Malayalam · Wed · 28 Oct 2026 · 08:52 · Reported

സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യുവതലമുറയുടെ രാഷ്ട്രീയബോധത്തെക്കുറിച്ച് നടി മീനാക്ഷി അനൂപ് പ്രതികരിച്ചു.

Gen Z-യ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന ധാരണ മാറിയെന്ന് മീനാക്ഷി അനൂപ് പറഞ്ഞു.

Read it at thinck.orgThinc Malayalam