തൃശൂർ ശ്രീനാരായണപുരം പനങ്ങാട്  സ്വദേശി അജിത് കുമാർ ഒമാനിൽ അന്തരിച്ചു

Thinc Malayalam · Sun · 4 Oct 2026 · 16:55 · Reported

ഒമാനിലെ അൽ കാമിലിൽ ദീർഘകാല പ്രവാസിയായ തൃശൂർ സ്വദേശി അജിത് കുമാർ (61) അന്തരിച്ചു. ശ്രീനാരായണപുരം പനങ്ങാട് സ്വദേശിയായ അദ്ദേഹം പനങ്ങാട് കൃഷ്ണൻകുട്ടി രാഘവന്റെയും തങ്കം രാഘവന്റെയും മകനാണ്. ഭാര്യ ഷാർലി അജിത് കുമാർ; മകൾ ലക്ഷ്മി അജിത് യുകെയിലാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കുമെന്ന് റിപ്പോർട്ട്.

Thrissur native and long-time expatriate Ajith Kumar, 61, has died in Al Kamil, Oman.

#AjithKumar #Oman #Thrissur #MalayaliExpat

Read it at thinck.orgThinc Malayalam