മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു:

Thinc Malayalam · Wed · 23 Sept 2026 · 08:54 · Reported

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുകേഷും പ്രധാന വേഷത്തിൽ. കോമഡി-ആക്ഷൻ ഗണത്തിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ മധ്യത്തിൽ തൊടുപുഴയിൽ ആരംഭിക്കും. ‘കാക്കക്കുയിൽ’ ഓർമിപ്പിക്കുന്നൊരു വീഡിയോ പങ്കുവച്ച് “ഞങ്ങളുടെ അടുത്ത ചിത്രം വരുന്നു” എന്ന് മുകേഷ് സൂചന നൽകി. ആശിർവാദ് സിനിമാസാണ് നിർമ്മാണം. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.

Mohanlal and Mukesh reunite for Anoop Sathyan’s upcoming comedy-action film.

#THINCKSHOTS #Mohanlal #Mukesh #AnoopSathyan #MalayalamCinema

Read it at thinck.orgThinc Malayalam