'ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടി'

Thinc Malayalam · Tue · 8 Sept 2026 · 10:51 · Reported

‘We are officially divorced’; വിവാഹമോചനം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്

“We are officially divorced” എന്ന കുറിപ്പോടെ വിവാഹമോചനം പ്രഖ്യാപിച്ച ദമ്പതികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. “രണ്ട് വഴികൾ, ഒരു തീരുമാനം; സമാധാനത്തിനും വളർച്ചയ്ക്കുമായി എടുത്ത തീരുമാനം” എന്ന സന്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ അനുഭവങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പുതിയ തുടക്കത്തിലേക്ക് കടക്കുകയാണെന്നും പരസ്പര ബഹുമാനത്തോടെയും നന്ദിയോടെയും വേർപിരിയുകയാണെന്നും കുറിപ്പിൽ പറയുന്നു.

#THINCKSHOTS

Read it at thinck.orgThinc Malayalam
'ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടി' · SHOTS