കളിപ്പാട്ട വിമാനം

Thinc Malayalam · Sat · 12 Sept 2026 · 17:55 · Reported

ചാർട്ടേഡ് വിമാനത്തെ ‘കളിപ്പാട്ട വിമാനം’, ‘ലെഗോ വിമാനം’ എന്നിങ്ങനെ പരിഹസിച്ചെന്നാരോപിച്ച് നടി നോറ ഫത്തേഹിക്കെതിരെ 3 കോടി രൂപയുടെ മാനനഷ്ടക്കേസ്. ഡ്യൂൺസ് ഏവിയേഷനാണ് ഗാന്ധിനഗർ കോടതിയെ സമീപിച്ചത്. നോറയുടെ ഇൻസ്റ്റഗ്രാം വിഡിയോ കാരണം ബുക്കിങ്ങിൽ 15–20% ഇടിവുണ്ടായെന്നാണ് കമ്പനിയുടെ വാദം. പരസ്യമായി മാപ്പ് പറയുകയും വിഡിയോ നീക്കം ചെയ്യുകയും വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേസ് സെപ്റ്റംബർ 25ന് പരിഗണിക്കും.

#NoraFatehi #DunesAviation #DefamationCase #Bollywood #THINCKSHOTS

Read it at thinck.orgThinc Malayalam
കളിപ്പാട്ട വിമാനം · SHOTS