ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് പ്രമുഖ ശ്വേത രഘുരാമൻ അന്തരിച്ചു

Thinc Malayalam · Sun · 20 Sept 2026 · 14:26 · Reported

ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് വേദികളിലെ സജീവ സാന്നിധ്യവും മെറ്റ്‌ലൈഫ് ജീവനക്കാരിയുമായ ശ്വേത രഘുരാമൻ (31) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മികച്ച പ്രഭാഷകയും ഓഡിറ്റ്–റിസ്ക് വിദഗ്ധയുമായ ശ്വേത, ടോസ്റ്റ്മാസ്റ്റേഴ്‌സ് ഡിസ്ട്രിക്റ്റ് 116-ലെ ഏറ്റവും പ്രായം കുറഞ്ഞ ‘Distinguished Toastmaster’ പദവി നേടിയിരുന്നു. World Speech Day Qatar 2026ന്റെ ഇവന്റ് ഡയറക്ടറായും പ്രവർത്തിച്ചുവരികയായിരുന്നു.

#SwethaRaghuraman #Qatar #Toastmasters #MetLife #PravasiNews #THINCKSHOTS

Read it at thinck.orgThinc Malayalam
ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് പ്രമുഖ ശ്വേത രഘുരാമൻ അന്തരിച്ചു · SHOTS