കീർത്തി സുരേഷും രാധിക ആപ്‌തെയും ഒന്നിക്കുന്ന ‘അക്ക’ ട്രെയിലർ

Thinc Malayalam · Sat · 24 Oct 2026 · 19:44 · Reported

കീർത്തി സുരേഷും രാധിക ആപ്‌തെയും ആദ്യമായി ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയിലർ പുറത്തിറങ്ങി.

1980-കളിലെ സ്ത്രീകളുടെ അധോലോക ജീവിതം പറയുന്ന ഈ സീരീസ് ധർമരാജ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്.

വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ‘അക്ക’ ഒക്ടോബർ 30-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

Read it at thinck.orgThinc Malayalam