കറന്റ് മനഃപൂർവം കട്ട് ചെയ്യുന്ന ഉദ്യോഗസ്ഥർ

Thinc Malayalam · Sat · 12 Sept 2026 · 20:49 · Reported

സംസ്ഥാനത്ത് ചില ഉദ്യോഗസ്ഥർ മനഃപൂർവം വൈദ്യുതി വിച്ഛേദിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം ലക്ഷ്യമിട്ട് ഒക്ടോബറിൽ പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും ഉപഭോക്താക്കളുടെ പരാതികൾ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

#KeralaPowerCrisis #VDSatheesan #ElectricityPolicy #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam