620 ബലാത്സംഗ കേസുകൾ

Thinc Malayalam · Sun · 13 Sept 2026 · 09:15 · Reported

കഴിഞ്ഞ ഒരു വർഷത്തിനിടെ അഹമ്മദാബാദിലും സൂറത്തിലും ചേർന്ന് 620 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതായി ഗുജറാത്ത് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തി. 2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കണക്കിൽ അഹമ്മദാബാദിൽ 289 കേസുകളും സൂറത്തിൽ 331 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, 2025ലെ Numbeo Crime & Safety Index-ൽ അഹമ്മദാബാദ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി റാങ്ക് ചെയ്തിരുന്നു.

#Gujarat #Ahmedabad #WomenSafety #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam
620 ബലാത്സംഗ കേസുകൾ · SHOTS