കുറ്റക്കാരനാ ക്കാനാവില്ല

Thinc Malayalam · Sat · 12 Sept 2026 · 13:24 · Reported

കുറ്റക്കാരനാക്കാൻ രാഷ്ട്രീയ നീക്കങ്ങൾ മാത്രം പോരെന്നും വ്യക്തമായ തെളിവുകൾ വേണമെന്നും പിണറായി വിജയൻ. ഇ.ഡിയുടെ വാദങ്ങൾ തള്ളിയാണ് പ്രതികരണം. ആരോപണങ്ങൾ ഉന്നയിക്കുന്നതുകൊണ്ട് മാത്രം ഒരാളെ കുറ്റക്കാരനാക്കാനാവില്ലെന്നും അന്വേഷണ ഏജൻസികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

#PinarayiVijayan #ED #KeralaPolitics #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam