'ഈ നേരവും കടന്നുപോകും'

Thinc Malayalam · Fri · 11 Sept 2026 · 16:01 · Reported

ടി.എൻ. പ്രതാപന്റെ എട്ടാമത് പുസ്തകം ‘ഈ നേരവും കടന്നുപോകും’ പ്രകാശനം 12ന്

ടി.എൻ. പ്രതാപന്റെ എട്ടാമത് പുസ്തകമായ ‘ഈ നേരവും കടന്നുപോകും’ സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10ന് തളിക്കുളത്തെ ടി.എൻ. പ്രതാപന്റെ വസതി പരിസരത്ത് പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകം പ്രകാശനം ചെയ്യും. എ.പി. അനിൽകുമാർ അധ്യക്ഷത വഹിക്കും. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ IAS ചടങ്ങിൽ പങ്കെടുക്കും.

Read it at thinck.orgThinc Malayalam
'ഈ നേരവും കടന്നുപോകും' · SHOTS